vd satheesan government

  • News

    ശ്രീറാം സാംബശിവ റാവു സത്യസന്ധനായ ഉദ്യോഗസ്ഥൻ, എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വാസവൻ

    എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്നു മാറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവും മുൻ സഹകരണ മന്ത്രിയുമായ വി എൻ വാസവൻ. മുൻ സർക്കാരിന്റെ കാലത്ത് നൽകിയ ചുമതലകളെല്ലാം കൃത്യമായും സത്യസന്ധമായും നിയമവും ചട്ടവും പാലിച്ചുകൊണ്ട് നിർവേറ്റിയ വ്യക്തിയാണ് റാവുവെന്ന് വ്യക്തമാക്കിയ വാസവൻ, സർക്കാരിന്റെ ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ കാരണമെന്ന് ആരോപിച്ചു. ബാർ ലൈസൻസ് വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ചെയ്ത കാര്യങ്ങൾ തന്നെയാണ് മുൻ എൽ ഡി…

    Read More »
Back to top button