Varkala travel guide”
-
Travel
വര്‍ക്കല പാപനാശം തീരത്തിന്റെ സൗന്ദര്യത്തില്‍ മയങ്ങാത്തവര്‍ ആരുണ്ട്
തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും കൊല്ലത്തു നിന്ന് 26 കിലോമീറ്റര്‍ തെക്കുമാണ് വര്‍ക്കല. കടല്‍ത്തീരങ്ങള്‍, ലവണ ജല ഉറവ, ശിവഗിരി മഠം, വിഷ്ണു ക്ഷേത്രം, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. ഒട്ടേറെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ വര്‍ക്കലയിലുണ്ട്. ഒരു പ്രകൃതി ചികിത്സാ കേന്ദ്രവും. ഒരു ആയുര്‍വേദ റിസോര്‍ട്ടായും വര്‍ക്കല പ്രാധാന്യം നേടി വരുന്നു. ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ…
Read More »