valarmathi

  • Kerala

    എല്‍പിഎസ്ടി സമരം തുടരും; അനുകൂല തീരുമാനം ഉണ്ടായാല്‍ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്ന് വളര്‍മതി

    സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി സമരം തുടരും. അനുകൂല തീരുമാനം ഉണ്ടായാല്‍ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്ന് സമര സമിതി നേതാവ് എസ് വളര്‍മതി പറഞ്ഞു. അടുത്ത ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ച പരാജയമെന്ന് പറയാനാകില്ലെന്നും ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും എസ് വളര്‍മതി പറഞ്ഞു. ചര്‍ച്ച ഫൈനലൈസ് ചെയ്തിട്ടില്ലെന്ന് വളര്‍മതി പറഞ്ഞു. മുഖ്യമന്ത്രിക്ക് പെട്ടന്ന് ഡല്‍ഹിക്ക് പോകേണ്ടതുകൊണ്ട് മറ്റുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ പറഞ്ഞ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു. കഴിഞ്ഞ കുറച്ച് ക്യാബിനറ്റുകള്‍ക്ക് മുന്നേ 18 അധ്യാപക…

    Read More »
Back to top button