University hostel

  • News

    തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

    തിരുവനന്തപുരം നഗരത്തിൽ വൻ സംഘർഷം. യൂണിവേഴ്സിറ്റി കോളജിന് മുമ്പിലും പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തുമാണ് സംഘർഷം. യൂത്ത് കോൺഗ്രസ് -എസ്.എഫ്.ഐ പ്രവർത്തകരാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. സംഘർഷം തടയാൻ ശ്രമിച്ച പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ പൊലീസ് പ്രവേശിച്ചു. സംഘർഷം നിയന്ത്രിക്കാൻ എസ്.എഫ്.​ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്. സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകനും പൊലീസിനും പരിക്കേറ്റതായാണ് വിവരം. മന്ത്രി…

    Read More »
Back to top button