University College TVM

  • News

    തലസ്ഥാനത്തെ സംഘര്‍ഷം: എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോടെ തലസ്ഥാനത്തുണ്ടായ സംഘര്‍ഷം തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. പൊലീസും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി ആക്രമിക്കുകയായിരുന്നു എന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എസ്എഫ്‌ഐ ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റിലേക്കും ജില്ലാ പൊലീസ് ആസ്ഥാനത്തേക്കും ഇന്ന് മാര്‍ച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിട്ടു…

    Read More »
Back to top button