udhampur doda border

  • News

    ഉദ്ദംപൂർ – ദോഡ അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് പരുക്കേറ്റു

    ജമ്മുകാശ്മീരിലെ ഉദ്ദംപൂർ – ദോഡ അതിർത്തിയിൽ വെള്ളിയാഴ്ച രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്ക്. സൈന്യവും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ് ഒ ജി), പൊലീസ് എന്നിവർ ചേർന്ന് സിയോജ് ധാറില്‍ ഓപ്പറേഷൻ ആരംഭിച്ചതായാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എൻകൗണ്ടർ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എസ്ഒജി, പൊലീസ്, സൈന്യം എന്നിവരുടെ ടീമുകൾ സ്ഥലത്തുണ്ടെന്ന് ജമ്മു ഐജിപി എക്സ് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പ്രദേശത്ത് നിരവധി ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ജൂൺ 26-ന് ദുദു-ബസന്ത്ഗഡ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹൈദർ…

    Read More »
Back to top button