UDF convener

  • News

    മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

    തീരുമാനങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി പരസ്യമാക്കിയതിന് പിന്നാലെ, വിഷയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കും. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സംസ്ഥാന കോണ്‍ഗ്രസിലെയും മുന്നണിയിലെയും പ്രധാന തീരുമാനങ്ങളില്‍ നിന്ന് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നു എന്നാണ് അടൂര്‍ പ്രകാശിന്റെ പ്രധാന പരാതി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുഖ്യമന്ത്രി…

    Read More »
Back to top button