udf cm

  • News

    യുഡിഎഫിൽ മുഖ്യമന്ത്രി കസേരയല്ല, ഒരു ബെഞ്ച് ഇടേണ്ടി വരും ; പരിഹസിച്ച് കെ ബി ഗണേശ് കുമാർ

    യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകളെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ രംഗത്ത്. യുഡിഎഫിൽ മുഖ്യമന്ത്രി കസേരയല്ല, ഒരു ബെഞ്ച് ഇടേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. മുഖ്യമന്ത്രിസ്ഥാനം മാത്രമല്ല, മന്ത്രി സ്ഥാനവും പ്രൈവറ്റ് സെക്രട്ടറി സ്ഥാനവും ഉൾപ്പെടെ ചർച്ചകൾ ആരംഭിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗണേശ്കുമാർ വ്യക്തമാക്കി. “പത്തനാപുരത്തെ ജനങ്ങൾ എന്നെ വീണ്ടും വിജയിപ്പിക്കും. സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പാണ്. നേരിയ ഭൂരിപക്ഷത്തിലായാലും അധികാരത്തിൽ എത്തും,” എന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…

    Read More »
Back to top button