Trisha latest news
-
Face to Face
വെറും 12 ദിവസത്തെ അടുപ്പം തന്റെവാലന്റൈനെ പരിചയപ്പെടുത്തി നടി തൃഷ
ഇന്ത്യയിൽ എല്ലായിടത്തും ആരാധകരുള്ള താരസുന്ദരിയാണ് തൃഷ കൃഷ്ണൻ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ടൊവിനോ ചിത്രം ഐഡന്റിറ്റിയിലും തൃഷ അഭിനയിച്ചിരുന്നു. അജിത് നായകനായ വിടാമുയർച്ചിയാണ് തൃഷ അഭിനയിച്ച് റിലീസായ അവസാന ചിത്രം. അജിത്തിന്റെ ഭാര്യ വേഷത്തിലാണ് തൃഷ എത്തുന്നത്. മനുഷ്യരോട് എന്നപോലെ മൃഗങ്ങളോടും സ്നേഹം പുലർത്തുന്ന വ്യക്തിയാണ് തൃഷ. അടുത്തിടെ തന്റെ പ്രിയ വളർത്തുനായയായ സോറോയുടെ വിയോഗ വാർത്ത തൃഷ പങ്കുവച്ചിരുന്നു. എന്റെ മകൻ സോറോ ഈ ക്രിസ്‌മസ് ദിനത്തിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. ഇനി എന്റെ ജീവിതം അർത്ഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ…
Read More »