TI Madhusoodanan

  • News

    ധനരാജ് വധക്കേസ് വിധി: കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ

    സി വി ധനരാജ് വധക്കേസ് വിധിയിൽ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി ഐ മധുസൂദനൻ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ട കാര്യം ഓർമിപ്പിച്ചായിരുന്നു പ്രസംഗം. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് മധുസൂദനൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും മുന്നറിയിപ്പ്. പയ്യന്നൂരിലെ ഡി വൈ എഫ് ഐ പരിപാടിയിൽ ആയിരുന്നു ടി ഐ മധുസൂദനന്റെ പ്രസംഗം…

    Read More »
Back to top button