Thrissur Police

  • News

    തൃശൂരിൽ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം; ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്‍റെ കുടുംബം

    തൃശൂരിൽ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെന്ന ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്‍റെ കുടുംബം. സംഭവത്തിൽ പുതുക്കാട് സ്റ്റേഷനിലെ എസ്എച്ച്ഒ പി. മഹേഷ്, ഫൈസൽ, യദുകൃഷ്ണ, നവീൻകുമാർ എന്നിവർക്ക് സസ്പെൻഷൻ. ബോധപൂർവ്വം ഇടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊബൈൽ ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പരിക്കേറ്റ അമലിന്റെ മാതാവ് പ്രസന്ന ഷാജു പുറത്തുവിട്ടു. പൊലീസ് പിടിച്ചെടുത്ത അമലിന്റെ ഐഫോണിൽ ഓട്ടോ റെക്കോർഡ് ആയ വീഡിയോയാണ് പുറത്തുവിട്ടത്. വാഹനം കുറച്ചുകൂടി വേഗത കൂട്ടിയിരുന്നുവെങ്കിൽ യുവാക്കൾ ചത്തേനെയെന്ന് വീഡിയോയിൽ സംസാരിക്കുന്ന ആൾ പറയുന്നത് വ്യക്തമായി കേൾക്കാം. ജീവിതത്തിൽ ഒരിക്കലും…

    Read More »
Back to top button