thiruvananthapuram airport terminal

  • News

    തിരുവനന്തപുരം വിമാനത്താവളത്തിൽ അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന് നാളെ തറക്കല്ലിടും

    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനം അടുത്ത ഘട്ടത്തിലേക്ക്. ‘പ്രോജക്ട് അനന്ത’യുടെ ഭാഗമായി നടപ്പാക്കുന്ന 2500 കോടി ചെലവിലുള്ള അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതിക്ക് നാളെ തറക്കല്ലിടും. ഏകദേശം 92,552 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ടെർമിനലിന്‍റെ വാർഷിക യാത്രാശേഷി നിലവിലെ 35 ലക്ഷത്തിൽ നിന്ന് 1.15 കോടിയായി ഉയരും. ആധുനിക ചെക്ക്-ഇൻ സൗകര്യങ്ങൾ, വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ, പുതിയ ബാഗേജ് ഹാൻഡ്‌ലിംഗ് സംവിധാനങ്ങൾ, വിശാലമായ റീട്ടെയിൽ-ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയാണ് പുതിയ ടെർമിനലിന്‍റെ പ്രധാന ആകർഷണങ്ങൾ. കഴിഞ്ഞ…

    Read More »
Back to top button