Theni
-
News
തേനി ജയില്‍ച്ചാട്ടം: പ്രതികളെ കുരുക്കി ഡ്രോൺ നീരിക്ഷണം; 13 പ്രതികൾ പിടിയിൽ
തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടിയിലുള്ള സബ്ജയിലില്‍ നിന്നും ചാടിപ്പോയ തടവുകാരില്‍ 13 പേരെ പിടികൂടി പൊലീസ്. ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് കൂടുതല്‍ പേരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. 17 പേരില്‍ കണ്ടെത്താനുള്ള നാലുപേര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയതായി സൗത്ത് സോണ്‍ ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. വിചാരണ തടവുകാരാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം ജയില്‍ച്ചാടിയത്. പ്രദേശവാസികളും തടവുകാരുടെ തെരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. തടവുകാരില്‍ ഒരാളെ അയാള്‍ രക്ഷാപ്പെടാന്‍ ശ്രമിച്ച ഓട്ടോയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ ഈ ഓട്ടോയില്‍ തന്നെ പൊലീസ് ജയിലില്‍ എത്തിക്കുകയും ചെയ്തു. പ്രതിയാണെന്ന്…
Read More »