Thaimaman Thanga Mothiram
-
National
തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം; സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം
തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാനപദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഉദ്‌ഘോടനം. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരവും ബേബി കിറ്റും നല്‍കുന്നതാണ് പദ്ധതി. 2026 ജൂണ്‍ 22 മുതല്‍ ജനിച്ച കുട്ടികള്‍ക്ക് പദ്ധതി പ്രകാരം സ്വര്‍ണമോതിരം ലഭിക്കും. സെപ്റ്റംബര്‍ 15നായിരുന്നു നേരത്തെ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചത്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണമാണ് ഇന്നത്തേയ്ക്ക് ഉദ്ഘാടനം മാറ്റിയത്. പ്രതിവര്‍ഷം 755.83 കോടി രൂപയാണ് പദ്ധതിയ്ക്കായി…
Read More »