tenkasi

  • News

    തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം, ബിജെപി ജില്ലാ സെക്രട്ടറിയടക്കം നാലുപേർ പിടിയിൽ

    തിരുവനന്തപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി (ഡി സി സി) ഓഫീസ് ആക്രമിച്ച കേസിൽ ബി ജെ പി ജില്ലാ സെക്രട്ടറിയടക്കം നാലുപേർ പോലീസ് പിടിയിലായി. ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരും ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ മറ്റ് രണ്ടുപേരുമാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ തെങ്കാശിയിലുള്ള ഒളിയിടത്തിൽ നിന്നാണ് പ്രധാന പ്രതികളെ പോലീസ് തന്ത്രപരമായി പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ശ്രീലാലാണ് ഡി സി സി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബി ജെ പി കുളത്തൂർ…

    Read More »
Back to top button