synagogue attack

  • News

    സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

    എറണാകുളം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. ഇന്നലെയാണ് യുഎപിഎ ചുമത്തിയുള്ള റിപ്പോർട്ട് കോടതിയിൽ നൽകിയത്. മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തിരുന്നു. ജനുവരിയിലും, മാർച്ചിലുമായിരുന്നു ആക്രമണം കെട്ടിടത്തിന് തീയിടാൻ ശ്രമിച്ചത്. അജ്ഞാത ആക്രമണം എന്നാണ് ആദ്യം പോലീസ് വിലയിരുത്തിയത് . എബിൻ പോൾ താനാണ് തീവച്ചത് സ്ഥിരീകരിച്ചു. ഇതോടെയാണ് രണ്ട് കേസുകളിലും എബിനെ പ്രതിച്ചേർത്തത്. കെട്ടിടം തകർക്കണമെന്ന ഉദ്ദേശത്തോടെ തീ വച്ചതിന് 326 g വകുപ്പ്…

    Read More »
Back to top button