student politics
-
News
കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം
ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം. ഗവേണിംഗ് കൗണ്‍സിലിന്റേതാണ് തീരുമാനം. വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനം വിവിധ വിദ്യാര്‍ഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കുമെന്നാണ് വിലയിരുത്തല്‍. മുമ്പും പല കോളജുകളിലും സമാനമായ സര്‍ക്കുലറുകള്‍ ഇറക്കുകയും ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ക്യാംപസുകളില്‍ പ്രകടനങ്ങള്‍ നടത്തുക, യോഗങ്ങള്‍ ചേരുക, പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുക, കലാപരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയ്ക്ക് സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന വ്യവസ്ഥയാണ് ഏറ്റവും ശ്രദ്ധേയം.…
Read More »