srikaryam 17 year old murder case

  • News

    ശ്രീകാര്യത്തെ കൊലപാതകം; അന്വേഷണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് പൊലീസ്, എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു

    തിരുവനന്തപുരം പാങ്ങപ്പാറ 17 കാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ​രാത്രി 10:52-നാണ് 17 കാരനെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിക്കുന്നതെന്നും പരാതി ലഭിക്കുമ്പോഴേക്കും യുവാവ് കൊല്ലപ്പെട്ടിരുന്നു, കേസ് രജിസ്റ്റർ ചെയ്ത് ബന്ധുക്കളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ പുലർച്ചയോടെ വിട്ടയക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ​ തുടർന്ന്…

    Read More »
Back to top button