smuggling
-
News
വാഴക്കുലയിലെ എംഡിഎംഎ കടത്ത്; കർണാടക പൊലീസും അന്വേഷണത്തിൽ, മൂന്ന് കൂട്ടാളികളെ തിരിച്ചറിഞ്ഞു
വാഴക്കുലയിൽ ഒളിപ്പിച്ചുള്ള എംഡിഎംഎ കടത്തില്‍ കർണാടക പൊലീസും അന്വേഷണം തുടങ്ങി. കേസില്‍ എറണാകുളം റൂറൽ പൊലീസിനോട് കർണാടക പൊലീസ് വിവരങ്ങള്‍ തേടി. കേസിന്റെ വിശദാംശങ്ങളാണ് എറണാകുളം പൊലീസിനോട് തേടിയത്. അതിനിടെ, കേസിലെ മുഖ്യപ്രതി ധനേഷിൻ്റെ മൂന്ന് കൂട്ടാളികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ, എറണാകുളം സ്വദേശികളാണ് മൂന്ന് പേരും നിലവില്‍ ഒളിവിലാണ്. ഇവരുടെ ഫോൺ മൂന്ന് ദിവസമായി സ്വിച്ച്ഓഫാണ്. വീടുകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികള്‍ക്കായി ആലുവ പൊലീസ് മൈസൂരുവിലും ബെംഗളൂരുവിലുമെത്തി പരിശോധന നടത്തും. കഴിഞ്ഞ ദിവസം ആലുവയിൽ 185 ഗ്രാം എംഡിഎം പിടിച്ച…
Read More »