SMA Medicine

  • News

    ‘ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു’; എസ്എംഎ ചികിത്സാഫണ്ടുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തി മന്ത്രി മുരളീധരന്‍

    എസ്എംഎ ബാധിതരായ കുട്ടികള്‍ക്കായുള്ള ചികിത്സാ സഹായ ഫണ്ടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഏത് ചികിത്സയ്ക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് സൗജന്യമായി നല്‍കിവരുന്ന മരുന്നിനെ കുറിച്ച് വിശദീകരിച്ചതെന്നും നൂതന ചികിത്സയിലൂടെ കുട്ടികള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും ആരോഗ്യ വീണ്ടെടുപ്പിനുമായി സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. കുറിപ്പിന്റെ പൂര്‍ണരൂപം: എസ്.എം.എ ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി കോഴിക്കോട് നടക്കുന്ന ക്യാമ്പെയിനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്.ഏത്…

    Read More »
Back to top button