Sivakarthikeyan films”
-
Face to Face
75 കോടി പ്രതിഫലം, ശിവകാര്‍ത്തികേയന്‍ തിമിഴില്‍ കിങ്
തമിഴകത്തിന്റെ മുന്‍നിര നായകനിരയിലേക്ക് അല്ലെങ്കില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. വിജയ് സിനിമ ഒഴിവാക്കി രാഷ്ട്രീയത്തിലേക്കും അജിത് കുമാര്‍ എന്ന തല അജിത്ത് സിനിമയെക്കാള്‍ കൂടുതല്‍ പ്രാധാന്യം കാര്‍ റേസിങ്ങിലും നല്‍കിയതിലൂടെ തമിഴകത്തിന്റെ പുതിയ താര രാജാവായി ശിവകാര്‍ത്തികേയന്‍. 2024 മുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ ശിവകാര്‍ത്തികേയന്‍ അവസാനം തിയേറ്ററിലെത്തിയ അമരന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 300 കോടിയില്‍ അധികം കളക്ഷന്‍ ആണ്. വരാനിരിക്കുന്നത് എ ആര്‍ മുരുക ദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയും ഒപ്പം സുധാ കൊങ്ങര ചിത്രവുമാണ്. ഇതോടുകൂടി തമിഴകത്തില്‍…
Read More »