shivaji park
-
News
മുംബൈ തെരുവിലിറങ്ങി പാറ്റകൾ; ജയിൽ നിറയ്ക്കൽ സമരത്തിന് തുടക്കം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ ജയിൽ നിറയ്ക്കൽ സമരത്തിന് മുംബൈയിൽ തുടക്കം. ശിവാജി പാർക്കിൽ നടക്കുന്ന സി ജെപി പ്രതിഷേധം 2.0 ന് വൻ ജന പങ്കാളിത്തമാണുള്ളത്. സമരത്തിനിടെ പാറ്റകൾ മുംബൈ പൊലീസിനെ പിന്തുണച്ച് മുദ്രാവാക്യം ഉയർത്തി. “മുംബൈ പൊലിസ് വീ ലവ് യൂ, മീഡിയ വീ ലവ് യൂ” എന്നായിരുന്നു മുദ്രാവാക്യം. നേരത്തെ അറിയിച്ചിരുന്നതുപോലെ, ശിവാജി പാര്‍ക്കില്‍ ഒത്തുകൂടാന്‍ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും, രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുകയാണ് സിജെപി പ്രവര്‍ത്തകര്‍. 6.30 വരെയാണ്…
Read More »