Senior Citizens Protection Bill

  • Kerala

    വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

    മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പുവരുത്തുന്ന വയോജന ബില്‍ കേരള നിയമസഭ നിയമസഭ പാസാക്കി. വയോജന പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുകയും വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം. പരിചരണ കേന്ദ്രങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍, പകല്‍വീട്, ഹോം കെയര്‍ ഏജന്‍സി തുടങ്ങിയ സേവനങ്ങള്‍ക്ക് നിലവാരവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ല് വിഭാവനം ചെയ്യുന്നു. നാല് മണിക്കൂറിലധികം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കും ഒടുവിലാണ് ഈ ബില്ല് സഭാംഗീകാരം നേടിയത്. വയോജനങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് രാജ്യത്ത് തന്നെ…

    Read More »
Back to top button