scepter
-
News
പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിന്റെ ശിൽപ്പി വുമ്മിടി എതിരാജ് അന്തരിച്ചു
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശിൽപ്പിയായ വുമ്മിടി എതിരാജ് (100) അന്തരിച്ചു. ഒക്ടോബർ 21-നാണ് അദ്ദേഹം ചെന്നൈയിൽ അന്തരിച്ചത്. തമിഴ്നാട്ടിലെ പ്രശസ്തമായ 125 വർഷം പഴക്കമുള്ള വുമ്മിടി ബംഗാരു ജ്വല്ലറി കുടുംബത്തിലെ മുതിർന്ന അംഗമാണ് അദ്ദേഹം. 1947-ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി രൂപകൽപ്പന ചെയ്ത ചെങ്കോൽ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കൈമാറിയിരുന്നു. വർഷങ്ങളോളം അലഹാബാദിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ചെങ്കോൽ, 2023-ൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് ലോക്സഭാ സ്പീക്കറുടെ ചേംബറിലേക്ക് മാറ്റിയത്. ഈ ചടങ്ങിനായി ദില്ലിയിലെത്തിയ…
Read More »