SC/ST fund fraud

  • News

    പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ക്രമക്കേട് ആരോപണം

    കേരളത്തിൽ SC/ST വികസന കോർപ്പറേഷൻ എംഡി ആയിരിക്കെ നടത്തിയ ഇടപാടിലും ഗ്യാനേഷ്കുമാറിനെതിരെ ആരോപണം. പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ശിപാർശയടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിലെത്തിയെങ്കിലും തുടർനീക്കമുണ്ടായില്ല. 1992-93 കാലത്തെ 906783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട്. നഷ്ടമുണ്ടായതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് റിപോർട്ട് ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു നടപടി നിർദ്ദേശം വന്നത്. 2022ൽ വകുപ്പ് തല നടപടി ശിപാർശ ചെയ്ത് അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് ഫയൽ…

    Read More »
Back to top button