salary hike bill
-
News
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല. MLA മാരുടെ പെൻഷൻ വർധന ബില്ലും പാസാക്കി. ശമ്പള പരിഷ്കരണം അവസാനം വന്നത് 2018ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭാ അംഗങ്ങൾ എന്ന നിലയിൽ പറയാൻ എംഎൽഎമാർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോഴും എംഎൽഎ മാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതു കൊണ്ടുവന്നതിൽ ഞാൻ ഗവൺമെന്റിനെ അനുമോദിക്കുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി. പലരും എന്നോട് വ്യക്തിപരമായ സങ്കടം പങ്കുവെച്ചിട്ടുണ്ട്. എം എൽ എ മാർക്ക് ഒരു പി എ യെ കൂടി അനുവദിക്കണമെന്ന് സ്പീക്കർ…
Read More »