Russia-Ukraine war
-
News
യുക്രെയ്നിൽ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
യുക്രെയ്നിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാർമ പ്ലാന്റിനുനേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. യുക്രെയ്നിലെ സുമിയിലുള്ള കുസും ഗ്രൂപ്പിന്റെ മരുന്നുകമ്പനിക്കു നേരെയാണ് ആക്രമണമുണ്ടായത്. പ്ലാന്റ് പൂർണമായും തകർന്നു. 400 കോടി രൂപയിലേറെ നഷ്ടമുണ്ടായെന്നാണ് വിവരം. മരണസംഖ്യ കൂടാൻ സാധ്യതയുള്ളതായി അധികൃതർ പറയുന്നു. ഇന്ത്യയിൽനിന്നുള്ള മരുന്നുകൾ യുക്രെയ്നിലേക്കു കയറ്റി അയയ്ക്കുന്ന കുസും ഗ്രൂപ്പ് 1994 ലാണ് ആരംഭിച്ചത്. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് നിലവിലെ ഉടമ. 2002 ൽ കുസും ഗ്രൂപ്പ് മറ്റ് കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചു സ്വന്തമായി മരുന്നു…
Read More » -
News
‘റഷ്യ-യുക്രൈന് യുദ്ധം ഉടന്‍ അവസാനിക്കും’; പുടിനെ ഫോണില്‍ വിളിച്ച് ട്രംപ്, സെലന്‍സ്കിയുമായി കൂടിക്കാഴ്ച
റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ, യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കുകയ ലക്ഷ്യമിട്ടുള്ള കൂടിക്കാഴ്ച ഫ്ലോറിഡയിലെ മാര്‍-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്. ഇരുപതിന സമാധാന പദ്ധതിയില്‍ പുരോഗതിയുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും പ്രതികരിച്ചു. എല്ലാ വിഷയങ്ങളിലും വിശദമായ ചര്‍ച്ച നടത്തിയെന്ന് ട്രംപ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി മാറിക്കഴിഞ്ഞ യുക്രൈന്- റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. വെടിനിർത്തൽ ചർച്ച അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ഒന്നോ രണ്ടോ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുണ്ട്. എന്നാല്‍…
Read More »