rs 103 crore
-
News
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അടുത്ത ആഴ്ചയോടെ നോട്ടീസ് നൽകും. ആർ പ്രേംകുമാർ വിദേശത്താണെന്നാണ് വിവരം. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ ലുക്ക്ഔട്ട് നോട്ടീസ് അടക്കമുള്ള നടപടിക്രമങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിഗണനയിലുണ്ട്. സാമ്പത്തിക തിരിമറി കേസിൽ ബി എൽ എമ്മിന്റെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിരുന്നു. ശതകോടികളുടെ തട്ടിപ്പാണ് പ്രേംകുമാർ നടത്തിയതെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബി എൽ എം സ്ഥാപക ചെയർമാൻ…
Read More »