robin
-
News
രാഹുലിന്‍റെ ബാറ്റ്മാൻ മാസ്ക് വൈറൽ; ‘ഡാർക്ക് സൂപ്പർഹീറോയെയും റോബിനെയും’ ആവശ്യമില്ലെന്ന് ബിജെപി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബാറ്റ്മാൻ മാസ്ക് ധരിച്ച് പ്രതിഷേധിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഡൽഹിയിൽ നടത്തിയ മാർച്ചിലാണ് കൗതുകകരമായ ഈ സംഭവമുണ്ടായത്. മാർച്ചിനിടയിൽ ചില യുവാക്കൾ ബാറ്റ്മാൻ മാസ്ക് ധരിച്ച് എത്തിയത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ജെൻ-സി വിഭാഗവുമായി സംവദിക്കുന്നതിന്‍റെ ഭാഗമായി രാഹുൽ ഗാന്ധി ആ മാസ്ക് വാങ്ങി ധരിക്കുകയും,…
Read More »