revenge

  • News

    താമരശ്ശേരിയിലെ കൂട്ടബലാത്സംഗം പ്രതികാരം തീർക്കാൻ; പ്രതികൾ യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കൾ

    യുവതിയുടെ നഗ്നചിത്രങ്ങൾ എടുക്കുകയും അതു കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തതും പ്രതികാരം തീർക്കാനായിരുന്നെന്ന് ബസ് ജീവനക്കാരായ യുവാക്കളുടെ മൊഴി. പ്രതികൾ യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ്. ജോലി സ്ഥലത്തെത്തി യുവതിയോട് പണം കടം ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് പഴ്സ് തട്ടിപ്പറിച്ചു. യുവതിയുടെ വീട്ടുകാരെത്തി പഴ്സ് തിരികെ വാങ്ങി. ഇതിന്റെ പ്രതികാരമായി ലഹരിമരുന്നു നൽകി മയക്കിയശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പീഡനദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു. യുവതിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി കെ.എ.ബോസ് പറഞ്ഞു. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.…

    Read More »
Back to top button