​rahul gandhi

  • National

    അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി

    അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.ഹൈക്കോടതി നിര്‍ദേശത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിജെപി അംഗം വിഗ്‌നേഷ് ശിശിര്‍ നല്‍കിയ ഹര്‍ജി, നിലനില്‍ക്കുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയക്കാന്‍ ബെഞ്ച് തീരുമാനിച്ചു.…

    Read More »
Back to top button