R Sreelekh
-
News
കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ
ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി തുടരുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലറും മുന്‍ഡിജിപിയുമായ ആര് ശ്രീലേഖ. പൂര്‍ണ്ണമായി ആരോഗ്യസ്ഥിതിയില്‍ എത്താത്തതു കൊണ്ടാണ് ഇതേവരെ മുഖ്യധാരാ മാധ്യമങ്ങളോട് സംസാരിക്കാന്‍ സാധിക്കാത്തത്. തിങ്കളാഴ്ച മുതല്‍ വീണ്ടും പൊതുസേവനത്തില്‍ ഉണ്ടാകുമെന്നും ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താന്‍ ബിജെപിയില്‍ നിന്നും രാജിവെച്ചു, വേറെ പാര്‍ട്ടിയില്‍ ചേര്‍ന്നു തുടങ്ങിയ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ഇതൊന്നും കണ്ടിരുന്നില്ല. അത്രയ്ക്ക് മോശമാക്കാന്‍ ശ്രമിച്ചതിനാലാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നത്. താന്‍ ബിജെപിയില്‍ അംഗത്വം എടുത്തതു മുതല്‍ മാധ്യമങ്ങളുടെ ഒരുമാതിരി ചൊറിച്ചില്‍…
Read More »