Prices of chicken and duck eggs
-
News
സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു
സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു കോഴിമുട്ടയ്ക്ക് രണ്ടു രൂപയും താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളവുമാണ് വർധിച്ചത്. നിലവിൽ ചില്ലറ വിപണിയിൽ കോഴിമുട്ട ഒന്നിന് 9.50 രൂപയും താറാവ് മുട്ടയ്ക്ക് 18 രൂപ വരെയുമാണ് നിരക്ക്. രണ്ടാഴ്ച മുൻപ് വരെ കോഴിമുട്ടയ്ക്ക് 7.50 രൂപയും താറാവ് മുട്ടയ്ക്ക് 15 രൂപയുമായിരുന്നു വില. വരാനിരിക്കുന്ന ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമ്മാണത്തിനായി മുട്ട വ്യാപകമായി സംഭരിക്കുന്നത് വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.വരുംദിവസങ്ങളിൽ ഡിമാൻഡ് ഇനിയും ഉയരുന്നതോടെ വില കൂടുതൽ വർധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ…
Read More »