Pooppara

  • News

    സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

    ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പന്തടിക്കളം സ്വദേശി വിജയനാണ് മരിച്ചത്. ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് ജോലി സ്ഥലത്തെ ഷെഡില്‍ കിടന്ന് ഉറങ്ങുകയായിരുന്നു വിജയന്‍. ഇന്ന് രാവിലെ വീട്ടിലേക്ക് വരുന്ന വഴിക്കാണ് കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കാട്ടാന ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ആര്‍ആര്‍ടി സംഘം അറിയിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം എത്തിയിട്ടുണ്ട്. മൃതദേഹം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരാണ് ഈ മേഖലയില്‍…

    Read More »
Back to top button