police register case

  • News

    സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്

    തൃശ്ശൂരിൽ സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. അക്വാട്ടിക് കോംപ്ലക്സിൽ താൽക്കാലിക പന്തൽ നിർമ്മിച്ചതിൽ വീഴ്ച എന്നാണ് എഫ്ഐആർ. പന്തൽ നിർമ്മാണത്തിൽ അപാകതകള്‍ ഉണ്ടെന്നും ഷീറ്റുകൾ ഞെട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു. സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽക്കുളത്തിന്റെ താൽക്കാലിക മേൽക്കൂര തകർന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താൽക്കാലിക ഷീറ്റുകൾ പറന്നുപോവുകയും തകർന്നു വീഴുകയുമായിരുന്നു. പരിക്കേറ്റവരിൽ നാല് കുട്ടികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ തൃശ്ശൂർ ഡിഡിഇയുടെ റിപ്പോർട്ടിൽ…

    Read More »
Back to top button