PM National Old Age Pension Scheme

  • News

    ഇനി പുതിയ പേര്; ‘ഇന്ദിര’യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ ‘പ്രധാനമന്ത്രി’യുടെ പേരില്‍

    മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക ക്ഷേമ പെന്‍ഷന്‍ പദ്ധതികളുടെ പേരുകള്‍ മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ പദ്ധതികള്‍ എന്നാക്കി മാറ്റി. ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി, വിധവാ പെന്‍ഷന്‍ പദ്ധതി, വയോജന പെന്‍ഷന്‍ പദ്ധതികള്‍ ഉള്‍പ്പടെയുള്ളവയുടെ പേരുകളാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സാമൂഹിക ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടപ്പമാണ് ചില പദ്ധതികളുടെ പേര് മാറ്റിയ തീരുമാനവും. അഞ്ച് പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. മൂന്ന് പദ്ധതികള്‍ ഇന്ദിരാഗാന്ധിയുടെ പേരിലായിരുന്നു. അതില്‍…

    Read More »
Back to top button