pk sreemathis

  • News

    ‘ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല’, മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ

    യുഡിഎഫ് സർക്കാർ കാലത്ത് സംസ്ഥാനത്തെ ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ഇടത് മന്ത്രിസഭകളിലെ മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്. മുൻ ഇടതുസർക്കാർ കാലത്തേത് പോലെ സർജറിക്ക് ഒപ്പം കത്രിക ഫ്രീയായി ഇട്ടു കൊടുക്കുന്ന പരിപാടി ഇപ്പോഴില്ലെന്നും മുരളീധരൻ പരിഹസിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതിയും കെ കെ ശൈലജയും വീണ ജോർജുമാണ് സംയുക്ത വാർത്താ സമ്മേളനം നടത്തിയത്.…

    Read More »
Back to top button