pinarayis cabinet

  • News

    എല്ലാത്തിലും തീരുമാനമായി, ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല; മന്ത്രിസഭാ യോ​ഗത്തിൽ ‌ഒരുപാട് തർക്കങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി

    മന്ത്രിസഭാ യോ​ഗത്തിൽ മന്ത്രിമാർ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളമാണ്. തെറ്റായ വാർത്തയാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായി നടപ്പാക്കുന്നു എന്ന് വാർത്ത. ജിഎൻഎ കരാറിൽ നിന്ന് പിൻവാങ്ങി എന്ന് വാർത്ത, കരാർ കൊടുത്തിട്ടില്ലല്ലോ. ജിഎൻഎ കരാറിൽ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‌ഒരുപാട് തർക്കങ്ങൾ ഉണ്ടായി. ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല. പിണറായിയുടെ ക്യാബിനറ്റ് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത…

    Read More »
Back to top button