pinarai vijayan

  • News

    മാസപ്പടി കേസ്; പിണറായിക്ക് തിരിച്ചടി, വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ അനുമതി നിഷേധിച്ച്​ ഹൈക്കോടതി

    മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരി​ഗണിച്ചാണ് കോടതി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ പിണറായിയെ പിന്തുണച്ച സ‍‍‍ര്‍ക്കാരിനും കോടതിയിൽ നിന്ന് തിരിച്ചടിയാണുണ്ടായത്.

    Read More »
  • News

    നമ്മള്‍ തിരിച്ചുവരും, ലാല്‍ സലാം; കുട്ടിസഖാക്കളെ വിഡിയോ കോള്‍ ചെയ്ത് പിണറായി വിജയന്‍

    പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ‘കുട്ടിസഖാവ് ‘ സിയാന്‍. കഴിഞ്ഞ ദിവസം പഴയ ഇന്‍സ്റ്റ അക്കൗണ്ട് മെറ്റ പൂട്ടിയിരുന്നു. പുതിയ അക്കൗണ്ട് 10K ഫോളോവേഴ്‌സ് പിന്നിട്ടു. വൈറല്‍ താരങ്ങളായ കുട്ടികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിഡിയോ കോളിലൂടെ സംസാരിച്ചു. കുട്ടിസഖാക്കളും പിണറായി വിജയനും സംസാരിക്കുന്ന ഹൃദ്യമായ വിഡിയോ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അക്കൗണ്ട് പൂട്ടിയാലും നമ്മള്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസം കുട്ടികള്‍ പിണറായി വിജയനുമായി പങ്കുവച്ചു. ബാലസംഘത്തിന്റെ ഭാരവാഹികളെ ഓരോരുത്തരേയും പിണറായി വിജയന്‍ വിഡിയോ…

    Read More »
Back to top button