Pariyaram medical college

  • News

    വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

    വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി. വീണ ജോര്‍ജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് വിവരം. വീണ ജോര്‍ജിനെ ചികിത്സിച്ച മെഡിക്കല്‍ രേഖകളും എസ്‌ഐടി ശേഖരിച്ചു. വീണ ജോര്‍ജിന്റെ ചികിത്സക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. അന്നത്തെ സൂപ്രണ്ട് ഡോ കെ സുദീപ് ഉള്‍പ്പടെ സ്ഥലം മാറിപ്പോയ ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ചും വിവരങ്ങള്‍ തേടി. പുറത്ത്…

    Read More »
Back to top button