Palayam LMS Compound

  • News

    ക്രിസ്മസ്- ന്യൂ ഇയർ വൈബിൽ തലസ്ഥാനം; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കമാകും

    ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍എംഎസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ് നിര്‍വഹിച്ചു. ഇരുട്ടിൽ നിന്നും വെളിച്ചമാകുന്ന നക്ഷത്രങ്ങൾ പ്രകാശിച്ചതോടെ, ഇനി അങ്ങോട്ട്‌ 10 നാൾ ആഘോഷങ്ങളുടെ രാപകലുകളാണ് തലസ്ഥാന നഗരിയിൽ. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. ട്രിവാന്‍ഡ്രം ഫെസ്റ്റ് അത് ഒരുമയുടെ ആഘോഷമാക്കി മാറ്റുകയാണ്. അയ്യായിരം നക്ഷത്രങ്ങള്‍ക്ക് പുറമെ വൈദ്യുതദീപാലങ്കാരം ഇരുപതടി ഉയരമുളള സാന്റാ, മെഗാനക്ഷത്രങ്ങള്‍, പുല്‍ക്കൂടുകള്‍…

    Read More »
Back to top button