p rajeev

  • News

    പിഎംശ്രീ: കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് മുന്നോട്ടു പോകേണ്ടി വരുമെന്ന യുഡിഎഫ് വാദം, പ്രതികരണവുമായി പി രാജീവ്

    പിഎംശ്രീയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് മുന്നോട്ടു പോകേണ്ടി വരുമെന്ന യുഡിഎഫ് വാദത്തിൽ പ്രതികരണവുമായി പി രാജീവ്. അങ്ങനെയാണെങ്കിൽ രാജിവെച്ച് LDF ഭരിക്കട്ടെ എന്ന് പറഞ്ഞാൽ മതിയല്ലോ എന്ന് പി.രാജീവ് ചോദിച്ചു. വേണ്ടെന്ന് തീരുമാനിച്ചശേഷം കടുകുമണി ഞങ്ങൾ മുന്നോട്ടു പോയില്ല. കേന്ദ്രത്തിന്റെ കാലു നക്കുന്ന അവസ്ഥയിലേക്ക് ഈ സർക്കാരും മുഖ്യമന്ത്രിയും മാറി. പ്രതിപക്ഷത്തിരിക്കുമ്പോൾ വെല്ലുവിളിച്ചാൽ പോരാ. ഭരിക്കാൻ ഉള്ള നട്ടെല്ല് വേണം. കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള സർക്കാരെന്നും പി രാജീവ് വിമർശിച്ചു. വഖഫിലും സർക്കാർ പൂർണമായും ബിജെപിക്ക് വഴങ്ങി. ഡൽഹി സമരത്തിൽ…

    Read More »
  • Uncategorized

    മുഖ്യമന്ത്രി പറഞ്ഞത് കള്ളം ; ബിജെപി നിലപാടിന് തുല്യം; ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം

    മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ കുറിച്ചും വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തെ കുറിച്ചും പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് പറഞ്ഞു. അമുസ്‌ലിംകളായ ആളുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും എന്ന നിലപാടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടാറ്റ കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കൂടിക്കാഴ്ചയുടെ ഫോട്ടോ അടക്കം പുറത്തുവന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് പി. രാജീവിന്റെ…

    Read More »
  • News

    പൊതിച്ചോറിൽ പോര്; മന്ത്രി ഈ​ഗോ ഒഴിവാക്കണമെന്ന് റിയാസ്; സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് പി രാജീവ്, കമ്മ്യൂണിറ്റി കിച്ചൻ നടക്കില്ലെന്ന് കെ സുരേന്ദ്രൻ

    ആശുപത്രി പരിസരങ്ങളിൽ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഭക്ഷണ വിതരണം പാടില്ലെന്ന് ആരോ​ഗ്യ മന്ത്രി ആവർത്തിക്കുമ്പോൾ പ്രതികരണവുമായി സിപിഎം നേതാക്കളും രം​ഗത്തെത്തി. പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് അഡ്വ പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. പൊതിച്ചോർ വിതരണത്തിൽ ഈഗോ കാണരുതെന്നും അവരെ കൂടി ചേർത്ത് പിടിക്കണമെന്നും റിയാസ് പറഞ്ഞു. അത്തരം കാര്യങ്ങളിൽ വൈരനിരാകര ബുദ്ധി വേണോ. ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്തണ്ടേ?. എല്ലാ മാനദണ്ഡങ്ങളും പാലിച്ചല്ലേ പൊതിച്ചോർ വിതരണം നടത്തുന്നത്. അതിനെ ശത്രുതയോടെ കാണുന്നത് എന്തിനാണ്. ഡിവൈഎഫ്ഐ…

    Read More »
  • News

    വി സി നിയമനം: ഗവര്‍ണറുമായി നടത്തിയ ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ്‌

    വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി നടത്തിയ ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ്‌. രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തി. സമായാവയത്തിൽ പോകുമെന്നാണ് വിചാരിക്കുന്നത്. സർക്കാർ മുൻകൈയെടുത്താണ് ചർച്ച നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. വി സി നിയമനവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിൽ നാളെയാണ്. ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതിയെ നാളെ അറിയിക്കും. ചർച്ചകൾ തീർന്നിട്ടില്ലെന്നും ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന് പ്രഖ്യാപിച്ച സവര്‍ക്കര്‍ പുരസ്കാരം സ്വീകരിക്കണോ ഇല്ലയോ എന്നുള്ളത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. അവാർഡ് സ്വീകരിച്ചില്ലെങ്കിലും പ്രത്യയശാസ്ത്രം…

    Read More »
  • News

    കയർപിരി തൊഴിലാളികളുടെ ദിവസക്കൂലി 350 ൽ നിന്ന് 400 ആക്കി വർധിപ്പിച്ചു

    കയർപിരി തൊഴിലാളികളുടെ ദിവസക്കൂലി 350 ൽ നിന്ന് 400 ആക്കി വർധിപ്പിച്ചു. നിലവിൽ കയർപിരി സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു കിലോ കയറിന് 3.5 മുതൽ 6.5 രൂപ വരെ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ പരമ്പരാഗത ഇ-റാട്ടിൽ പ്രവർത്തിക്കുന്ന കയർ പിരി തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ച വിവരം മന്ത്രി പി രാജീവ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിൻ്റെ പ്രധാന പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ് കയർ. കയർ വ്യവസായത്തെ കൂടുതൽ ശക്തിയോടെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ കൂലി നൽകുന്നതിനായി 3.5 കോടി…

    Read More »
Back to top button