p nandakumar

  • News

    ‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

    മലപ്പുറത്തിനെതിരെ സിപിഐഎം നേതാവ് പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ. മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുരേഷ് രാജിന്റേതാണ് ലേഖനം. ഒരു പ്രദേശത്തിന്റെ മതനിരപേക്ഷത അളക്കേണ്ടത് ഒരു മതവിഭാഗത്തിന്റെ എണ്ണത്തിലൂടെയല്ലെന്ന് ലേഖനത്തിൽ പറയുന്നു. മതനിരപേക്ഷത എന്നത് മതത്തെ എതിർക്കുന്നതല്ലെന്നും ലേഖനത്തിൽ പരാമർശം. മലപ്പുറത്തിന്റെ സാമൂഹിക ചരിത്രത്തെ ഒരു മതത്തിന്റെ ചരിത്രമായി മാത്രം കാണുന്നത് ചരിത്രപരമായി അപൂർണമാണ്. മലപ്പുറത്തിന്റെ മതനിരപേക്ഷത വലിയ രാഷ്ട്രീയ മുദ്രവാക്യങ്ങളിൽ മാത്രം കാണേണ്ടതല്ലെന്ന് ലേഖനത്തിൽ പറയുന്നു. മലപ്പുറത്തിന്റെ യഥാർഥ പ്രത്യേകത…

    Read More »
Back to top button