P.K. Firos
-
News
മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിനിടെ ഗതാഗതക്കുരുക്ക്; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്കും പി.കെ. ഫിറോസിനുമെതിരെ പൊലീസ് കേസ്
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിനിടെ ഗതാഗതക്കുരുക്ക്; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്കും പി.കെ. ഫിറോസിനുമെതിരെ പൊലീസ് കേസ് കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവ് വരെ നടത്തിയ ജാഥയെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ജാഥയ്ക്ക് അനുമതി നൽകിയിരുന്നെങ്കിലും, ഗതാഗത തടസ്സം…
Read More »