orthodox church

  • News

    മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

    മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍. ഫാ. എ.എ.എല്‍ദോസ്, ഫാ.സാംജി.ടി.ജോര്‍ജ്, ഫാ.ഷിബു വേണാട് മത്തായി, ഫാ.തോമസ് പോള്‍ റമ്പാന്‍ എന്നിവരാണു പുതിയ മെത്രാന്‍മാര്‍. മുളന്തുരുത്തി വെട്ടിക്കല്‍ ദയറയിലെ സെന്റ് ഗ്രിഗോറിയോസ് നഗറില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വോട്ടിങ്ങിലൂടെയാണു മെത്രാന്മാരെ തെരഞ്ഞെടുത്തത്. അസോസിയേഷന്‍ പ്രസിഡന്റായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് വിജയികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സഭാ മാനേജിങ് കമ്മിറ്റി നാമനിര്‍ദേശം ചെയ്ത ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മുന്‍…

    Read More »
Back to top button