opposition protest
-
News
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. ഇടതു പാർട്ടികളുടെ സംയുക്ത പ്രതിഷേധം ഡൽഹിയിൽ നടക്കും. ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ജയിൽ നിറക്കൽ സമരത്തിന് സിജെപിയും ആഹ്വാനം ചെയ്തു. രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. വിവിധ സംസ്ഥാനങ്ങളിലായാണ് കോൺഗ്രസിന്റെ സമരപരിപാടികൾ നടക്കുക. വോട്ട് മോഷ്ടിക്കാൻ ബിജെപിയെ തിരഞ്ഞെടുപ്പ് കമ്മീഷണർ സഹായിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും കോൺഗ്രസ് ഇന്ന് വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാർഖണ്ഡിൽ സിഇഒ ഓഫീസ്…
Read More » -
News
ശബരിമല സ്വര്ണക്കൊള്ള : പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
ശബരിമല സ്വര്ണക്കൊള്ള വിഷയത്തില് നിയമസഭയില് ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില് ഉണ്ടാകാന് പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര് പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള് ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു. ആ ഘട്ടത്തിലാണ് വാച്ച് അന്റ് വാര്ഡ് തടുക്കാനും പിടിക്കാനും ശ്രമിച്ചത്. ഞങ്ങളെല്ലാം ഇതു നോക്കിക്കണ്ടതാണ്. സഭയില് ഒരു കാലത്തും ഇല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രകോപനപരമായ ഒരുകാര്യവും സഭയില് ഉണ്ടായിരുന്നില്ല. ആദ്യം ഒരു പ്രകോപനം ഉണ്ടായപ്പോഴാണ്…
Read More »