O J Janeesh
-
News
പത്തുവർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം; മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രി
മന്ത്രി ഒജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരും. മന്ത്രിയുടെ വാഹനത്തിനു നേരെ നിരവധിതവണ ആക്രമണം ഉണ്ടായി. ക്രിമിനലുകളെയും കൊട്ടേഷൻ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിന് സിപിഐഎം ശ്രമിക്കുന്നുവെങ്കിൽ സർക്കാർ അത് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.ഐ.എം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ…
Read More »