ntpc
-
News
സംസ്ഥാനത്ത് എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി ലഭിക്കും; എന്‍ടിപിസി ചെയര്‍മാനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം
സംസ്ഥാനത്ത് നാഷണല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നിന്ന് വൈദ്യുതി ലഭിക്കും. ഡിസംബര്‍- ജനുവരിയില്‍ മാസങ്ങളില്‍ എന്‍ടിപിസിയില്‍ നിന്ന് 270 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഫെബ്രുവരി മുതല്‍ 540 മെഗാവാട്ട് ലഭിച്ച് തുടങ്ങും. എന്‍ടിപിസിയുടെ ചെയര്‍മാനുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. യൂണിറ്റിന് 5 രൂപ 40 പൈസ നിരക്കിലാണ് എന്‍ടിപിസി വൈദ്യുതി നല്‍കുന്നത്. വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായമായി. ഇന്നലെ…
Read More »