north india
-
News
ഉത്തരേന്ത്യയിലെ അതിശൈത്യം; റോഡ് ഗതാഗതത്തിന് നിയന്ത്രണം, വിനോദസഞ്ചാരികൾക്കും ജാഗ്രത നിർദ്ദേശം
അതിശൈത്യത്തിൽ തണുത്ത് വിറച്ചിരിക്കുകയാണ് ഉത്തരേന്ത്യ. ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ നിരവധി ജാഗ്രത നിർദ്ദേശങ്ങളും ഭരണകൂടങ്ങൾ നൽകിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞും ശക്തമാണ്. ഇത് നിലവിൽ ദൃശ്യ പരിതയെ ബാധിക്കുന്നുണ്ട്. ഇനിയും ഗണ്യമായി കുറച്ചേക്കും എന്നാണ് വിലയിരുത്തൽ. മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉത്തരാഖണ്ഡിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കശ്മീരിലെ മിക്കയിടങ്ങളിലും താപനില 0 ഡിഗ്രി സെൽഷ്യസിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോനമാർഗിൽ റെക്കോർഡ് താപനിലയായ -11 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച മൂലം കാശ്മീരിലെ റോഡ് ഗതാഗതിന്…
Read More » -
News
ശക്തമായ മൂടൽ മഞ്ഞ് ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് ശക്തം. 10 സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. പഞ്ചാബ്, ഹരിയാന, ദക്ഷിണ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മഞ്ഞ് ശക്തമാണ്. വ്യോമ- റെയിൽ- റോഡ് ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു. ഡൽഹി വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സർവീസുകൾ സാധാരണ നിലയിലെന്ന് ഡൽഹി വിമാനത്താവളം അറിയിച്ചു. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം.വടക്കേ ഇന്ത്യയിലുടനീളം അനുഭവപ്പെടുന്ന അതിശക്തമായ മൂടൽമഞ്ഞ് വിമാന സർവീസുകളെ സാരമായി ബാധിച്ചു.ദൃശ്യപരത വൻതോതിൽ കുറഞ്ഞതോടെ ഡൽഹി…
Read More »