Niyama Sabha

  • News

    സർക്കാർ ആശുപത്രികളിൽ രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യമില്ല: മന്ത്രി വീണാ ജോർജ്ജ്

    സർക്കാർ ആശുപത്രികളിൽ രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇത് സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമല്ലെന്ന് അവര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് പിന്നാലെയാണ് പ്രതികരണം. ഇതിനെ നിരുത്സാഹപ്പെടുത്തണം. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ വകുപ്പിനെ നിർബന്ധമായും അറിയിക്കണം. സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിനായി യുഡിഎഫ് കാലത്ത് ചെലവഴിച്ചത്15.60 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാർ 41.84 കോടിയാണ് ചെലവഴിച്ചത്. ഈ സർക്കാർ 80.66 കോടി രൂപ ചെലവഴിച്ചു. 2021ൽ…

    Read More »
Back to top button